App Logo

No.1 PSC Learning App

1M+ Downloads
നൈൽ നദിയുടെ ഉത്ഭവ സ്ഥാനം താഴെ പറയുന്ന ഏത് ആഫ്രിക്കൻ പർവത നിരകളിലാണ് ?

Aകിളിമഞ്ചാരോ

Bകെനിയ

Cഅറ്റ്ലസ്

Dറുവൻസോരി

Answer:

D. റുവൻസോരി


Related Questions:

പ്രസിദ്ധമായ 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
നവീകരണത്തിന് വേദിയായ വൻകര?
' മാനവികതയുടെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത് ?
ഏറ്റവും കുറച്ച് മരുപ്രദേശം ഉള്ള വൻകര?