App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?

Aവൈകാരിക വികാസം

Bഭാഷാവികാസം

Cവൈജ്ഞാനിക വികാസം

Dസാന്മാർഗിക വികാസം

Answer:

C. വൈജ്ഞാനിക വികാസം

Read Explanation:

വൈജ്ഞാനിക വികസനം - ജീൻ പിയാഷെ 

 

ചിന്താപ്രക്രിയ വികസനത്തിന് 4 ഘടകങ്ങൾ ഉണ്ട്

  1. ശാരീരിക പക്വത (BIOLOGICAL MATURITY)
  2. പ്രവർത്തനങ്ങൾ (ACTIVITIES)
  3. സാമൂഹികാനുഭവങ്ങൾ (SOCIAL EXPERIENCES)
  4. സന്തുലീകരണം (EQUILIBRATION)

 


Related Questions:

"വികസന മനശാസ്ത്രം ജീവിതകാലത്തെ പെരുമാറ്റത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിരിക്കുന്നു" ആരുടെ വാക്കുകളാണിത് ?
കോൾബർഗിന്റെ സന്മർഗിക വികസന ഘട്ടങ്ങളെ ക്രമീകരിച്ചിരിക്കുന്നതിൽ ശരിയായത് ഏത് ?
സ്വയം കേന്ദ്രികൃത അവസ്ഥ (Egocentrism) എന്നത് പിയാഷെ മുന്നോട്ടുവച്ച ഏത് വൈജ്ഞാനിക വികാസഘട്ടത്തിന്റെ പ്രത്യേകതയാണ് ?
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?
ധാർമ്മിക വികസനം ആരംഭിക്കുന്നത് :