Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ഏത് വിഭാഗത്തിലാണ് " വിൻഡോസ് സോഫ്റ്റ്‌വെയർ " ?

AOpen Source Software

BApplication Software

CSystem Software

DAll of the above

Answer:

C. System Software

Read Explanation:

• സിസ്റ്റം സോഫ്റ്റ്‌വെയർ - കംപ്യുട്ടറിൻ്റെ അടിസ്ഥാന പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഒരുകൂട്ടം പ്രോഗ്രാമുകൾ • അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ - ഒരു പ്രത്യേക ആവശ്യത്തിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകൾ


Related Questions:

___________ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല
What is a spooler?
ലോഗരിതം ടേബിൾ തയ്യാറാക്കിയത് ആര്?
Which one is not a function of operating system ?
Which operating system is developed and used by Apple Inc?