App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏതൊക്കെ അവസരങ്ങളിലാണ് പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നത് ? 

1) പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒരു കോഗ്നിസിബിൾ കുറ്റം ചെയ്യുന്ന വ്യക്തി 

2) ഒരു കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് വേണ്ടി 

3) ഒരു വ്യക്തി തെളിവ് നശിപ്പിക്കാനോ , കൃത്രിമം കാണിക്കാനോ സാധ്യത ഉണ്ടെന്ന് കണ്ടാൽ 

4) കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാത്ത വ്യക്തിക്കെതിരെ 

 

A1 , 3

B2 , 4

C3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന അവസരങ്ങൾ 1 )പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒരു കോഗ്നിസിബിൾ കുറ്റം ചെയ്യുന്ന വ്യക്തി  2) ഒരു കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് വേണ്ടി  3) ഒരു വ്യക്തി തെളിവ് നശിപ്പിക്കാനോ , കൃത്രിമം കാണിക്കാനോ സാധ്യത ഉണ്ടെന്ന് കണ്ടാൽ  4) കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാത്ത വ്യക്തിക്കെതിരെ


Related Questions:

ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം ---------കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം
ഇന്ത്യയില്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നതെന്ന്?
2003 ൽ സിവിസിക്ക് ..... പദവി നൽകി.
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ സാക്ഷ്യ അധിനിയമം" എന്ന് പേരുമാറുന്ന നിയമം ഏത് ?