Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏത് ഉപകരണത്തിലാണ് വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നത് ?

Aവൈദ്യുത ജനറേറ്റർ

Bഇസ്തിരിപ്പെട്ടി

Cവൈദ്യുത ഫാൻ

Dവൈദ്യുത ബൾബ്

Answer:

C. വൈദ്യുത ഫാൻ

Read Explanation:

ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം താപോർജ്ജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു.


Related Questions:

കുറഞ്ഞ താപനില താപമിതിയിൽ ഉപയോഗിക്കുന്ന ദ്രാവകം :
The mental process 'graph reading' coming under the intellectual level:
വൈദ്യുത സർക്യൂട്ടിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് :
Which of the following instruments is used for measuring atmospheric pressure ?
ഗൃഹോപകരണങ്ങൾക്ക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ?