ഒരു കേശികക്കുഴലിൽ ജലം ഉയരുന്നത് താഴെ പറയുന്ന ഏത് ബലം കാരണമാണ്?
Aഗുരുത്വാകർഷണ ബലം
Bകൊഹിസീവ് ബലം
Cഅഡ്ഹിസീവ് ബലം
Dവിസ്കസ് ബലം
Answer:
C. അഡ്ഹിസീവ് ബലം
Read Explanation:
ജലം ഗ്ലാസ് കേശികക്കുഴലിലൂടെ ഉയരുന്നത് പ്രധാനമായും ജല തന്മാത്രകളും ഗ്ലാസ് പ്രതലവും തമ്മിലുള്ള അഡ്ഹിസീവ് ബലം കാരണമാണ്. ഈ ബലം കൊഹിസീവ് ബലത്തേക്കാൾ കൂടുതലായതുകൊണ്ടാണ് ജലം ഉയരുന്നത്.