In which of the following processes is heat transferred directly from molecule to molecule?
Aconduction
Bconvection
Cradiation
DAll
Aconduction
Bconvection
Cradiation
DAll
Related Questions:
ഇവയിൽ ശെരിയായ പ്രസ്താവന ഏത്?
1.മാംസ ഭാഗങ്ങളിലൂടെ തുളച്ചു കയറാൻ കഴിവുള്ള കിരണം ആണ് എക്സ്റേ.
2. എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് വില്യം റോണ്ട്ജൻ.
3.എക്സ്-റേ തരംഗങ്ങൾക്ക് ഭൗമാന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലേക്ക് എത്താനാവില്ല
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത
അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ
ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം