Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് സംസ്ഥാനത്തിലാണ് എക്കൽ മണ്ണിന്റെ വിസ്തീർണ്ണം വളരെ കുറവുള്ളത്?

Aഉത്തർപ്രദേശ്

Bഉത്തരാഞ്ചൽ

Cഅരുണാചൽ പ്രദേശ്

Dമധ്യപ്രദേശ്

Answer:

C. അരുണാചൽ പ്രദേശ്


Related Questions:

വരണ്ട മണ്ണിന്റെ ഘടന:
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്ന മണ്ണ് ഏതാണ്?
പരലീകൃതമായ ശീലങ്ങളിൽനിന്നും കായാന്തരിതശിലകളിൽ നിന്നും വേർപെടുന്ന ഇരുമ്പിന്റെ സാന്നിധ്യം മൂലമാണ് ..... ചുവപ്പുനിറം ഉണ്ടാകുന്നത്.
മണ്ണിൻറെ ആവരണത്തിന് ഉണ്ടാകുന്ന തകർച്ചയാണ് .....
മണ്ണിന്റെ പ്രധാന ഘടകങ്ങൾ: