Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?

Aവടക്കു കിഴക്ക്

Bവടക്ക് പടിഞ്ഞാറ്

Cതെക്ക് കിഴക്ക്

Dതെക്ക് പടിഞ്ഞാറ്

Answer:

B. വടക്ക് പടിഞ്ഞാറ്

Read Explanation:

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്


Related Questions:

As per census 2011, what was the literacy rate of Kerala?
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :
ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ഏത് ?
What is the number of states having coastal line ?
ഇന്ത്യയുടെ കിഴക്കേയറ്റം: