Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ ജലസംവഹം നടക്കുന്നത് ഏതിൽക്കൂടെയാണ് ?

Aപാരൻകൈമ

Bഫ്ലോയം

Cസ്ക്ലീറൻകൈമ

Dസൈലം

Answer:

D. സൈലം

Read Explanation:

ട്രക്കിയോഫൈറ്റ് സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംവഹന കലയാണ് സൈലം. വിവിധതരം കോശങ്ങൾ ഉൾപ്പെടുന്ന സങ്കീർണ ഘടനയാണ് ഇതിനുള്ളത്. സസ്യത്തിന്റെ എല്ലാ ഭാഗത്തും ഇവ കാണപ്പെടുന്നു. ഗ്രീക്ക് ഭാഷയിൽ തടി എന്നർത്ഥം വരുന്ന 'സൈലോൺ' എന്ന പദത്തിൽ നിന്നാണ് ഈ കലകൾക്ക് 'സൈലം' എന്ന പേരു ലഭിച്ചത്.


Related Questions:

ദ്വിബീജപത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്റ്റോയിഡ് കോശം :
വിത്ത് മുളയ്ക്കാതിരിക്കാൻ ഭ്രൂണത്തിൻ്റെ വളർച്ചാഘട്ടത്തിൽ നശിപ്പിക്കുന്ന പ്രക്രിയയാണ്:
The science which studies fruits :
The carbohydrate which cannot be hydrolysed in human digestive system
ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?