App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?

Aതെക്ക്

Bവടക്ക്

Cപടിഞ്ഞാറ്

Dകിഴക്ക്

Answer:

A. തെക്ക്

Read Explanation:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും വലിയ രാജ്യം - ഇന്ത്യ
  • ഇന്ത്യൻ ഭൂവിസ്തൃതി ലോകഭൂവിസ്തൃതിയുടെ 2.42% ശതമാനമാണ്
  • ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം-7

Related Questions:

ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?
കേരളം - ഓണം ആസ്സാം - ...........?