App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ?

Aഭാഗം-V

Bഭാഗം-III

Cഭാഗം-I

Dഭാഗം-IV

Answer:

D. ഭാഗം-IV

Read Explanation:

 

  • രാഷ്ട്രം  പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു 

 

ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുക എന്നതാണ് നിർദേശക തത്ത്വങ്ങളുടെ ലക്ഷ്യം 

 

  • നോവൽ ഫീച്ചേഴ്സ് ഓഫ് ദി ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ - ബി.ആർ അംബേദ്‌കർ 

• "ദി ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്റ്റക്ഷന്സ്" - ബി.ആർ അംബേദ്‌കർ 

• "ഒരു ബാങ്കിന്റെ സൗകര്യാനുസരണം നൽകാൻ ആകുന്ന ഒരു ചെക്ക്- കെ ടി ഷാ" - കെ.ടി ഷാ 

• " "പയസ് സൂപ്പർഫ്‌ളൂയിറ്റിസ് " - കെ.ടി ഷാ 

• "പയസ് ആസ്പിരേഷൻസ് " - ഐവർ ജെന്നിംഗ്സ്‌ 

• "ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബര പത്രിക" - കെ.സി വെയർ 


Related Questions:

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?

ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്

'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?