ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങൾ കുറിച്ച് പ്രതിപാദിക്കുന്നത്?AIV ഭാഗംBV ഭാഗംCIV A ഭാഗംDV A ഭാഗംAnswer: C. IV A ഭാഗംRead Explanation: 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം-IV A പ്രകാരം ആർട്ടിക്കിൾ 51 A-ൽ മൗലിക കർത്തവ്യങ്ങൾ കൈകാര്യം ചെയ്യുന്നു. Read more in App