Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിന്റെ ഏത് ഭാഗത്താണ്, ലോഹ സ്വഭാവം കൂടിയ ഒന്നും, രണ്ടും ഗ്രൂപ്പ് മൂലകങ്ങൾ കാണപ്പെടുന്നത് ?

Aവലതു

Bമധ്യഭാഗം

Cഒടുവിൽ

Dഇടതു

Answer:

D. ഇടതു

Read Explanation:

സംക്രമണ മൂലകങ്ങളുടെ പീരിയോഡിക് ടേബിളിലെ സ്ഥാനം:

  • ലോഹസ്വഭാവം കൂടിയ മൂലകങ്ങൾക്കും, ലോഹസ്വഭാവം പൊതുവേ കുറഞ്ഞ മൂലകങ്ങൾക്കും ഇടയിലാണ് സംക്രമണ മൂലകങ്ങളുടെ സ്ഥാനം.

Note:

  • പീരിയോഡിക് ടേബിളിന്റെ ഇടതു ഭാഗത്ത് - ലോഹ സ്വഭാവം കൂടിയ ഒന്നും, രണ്ടും ഗ്രൂപ്പ് മൂലകങ്ങൾ

  • പീരിയോഡിക് ടേബിളിന്റെ വലതു ഭാഗത്ത് - താരതമ്യേന ലോഹ സ്വഭാവം കുറഞ്ഞ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ


Related Questions:

മോസ്കോവിയത്തിന്റെ അറ്റോമിക നമ്പർ ---?
ലാൻഥനോയ്ഡുകൾ, --- എന്നും അറിയപ്പെടുന്നു.
മൂലകങ്ങളുടെ ഗുണങ്ങൾ അതിന്റെ അറ്റോമിക് നമ്പറിനെ ആശ്രയിച്ചിരിക്കും എന്ന് കണ്ടെത്തിയത് ആരാണ് ?
ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?