പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?A:അപവർത്തനംBനേർ രേഖപാതCഇവ രണ്ടുംDഇതൊന്നുമല്ലAnswer: B. നേർ രേഖപാത Read Explanation: പ്രകാശത്തെ പൂർണ്ണമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് സുതാര്യ വസ്തുക്കൾ പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ആണ് അതാര്യ വസ്തുക്കൾ. പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ് അർധ താര്യ വസ്തുക്കൾ Read more in App