App Logo

No.1 PSC Learning App

1M+ Downloads
കാളിദാസൻ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?

Aമൗര്യ സാമ്രാജ്യം

Bശുംഗ സാമ്രാജ്യം

Cനന്ദ സാമ്രാജ്യം

Dഗുപ്ത സാമ്രാജ്യം

Answer:

D. ഗുപ്ത സാമ്രാജ്യം

Read Explanation:

സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.


Related Questions:

രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം
മഹാവീരൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?