• തദ്ദേശ നാവിഗേഷൻ സാങ്കേതികവിദ്യ സോഫ്റ്റ്‌വെയർ നിർമ്മിച്ചത് - ഐ ഐ ടി മദ്രാസ്
• ഇന്ത്യയിലെ മറ്റെല്ലാ പ്രധാന തുറമുഖങ്ങളിലും വിദേശ നിർമ്മിത ഉപകരണങ്ങളാണ് നാവിഗേഷൻ സംവിധാനത്തിൽ ഉപയോഗിക്കുന്നത്
• കടൽ യാത്രയുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ നൽകാനും കടലിലെ യാത്രയിലെ വിവിധ സാങ്കേതിക വശങ്ങൾ ഏകോപിപ്പിക്കുകയുമാണ് നാവിഗേഷൻ സെൻഡറിൻ്റെ ലക്ഷ്യം
• നാവിഗേഷൻ സെൻഡറിൽ കപ്പലുകളുടെ സഞ്ചാരപാതയും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്ന സംവിധാനം - വെസൽ ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം (VTMS)