App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല?

Aഉഷ്ണമേഖല

Bമിതോഷ്ണമേഖല

Cധ്രുവീയ മേഖല

Dഇവയൊന്നുമല്ല

Answer:

B. മിതോഷ്ണമേഖല

Read Explanation:

മിതോഷ്ണമേഖല പ്രദേശങ്ങൾ അഥവാ മധ്യ അക്ഷാംശ മേഖലയിലാണ് എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്നത്.


Related Questions:

ഭൂമിയും സൂര്യനും ഏറ്റവും അകന്നുപോകുന്ന ദിനം ?
ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?
സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്ന ദിനം?
ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?