Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-3 ഏത് പ്രദേശത്താണ് ചന്ദ്രനിൽ ലാൻഡ് ചെയ്‌തത്?

Aചന്ദ്രന്റെ സമതല പ്രദേശം

Bചന്ദ്രന്റെ മറുവശം

Cചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖല

Dട്രാങ്ക്വിലിറ്റി സീ

Answer:

C. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖല

Read Explanation:

  • 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ - 3, 2023 ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ സുരക്ഷിതമായി ഇറങ്ങി.

  • ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.


Related Questions:

ഒരു വർഷം എത്ര അമാവാസികൾ ഉണ്ടാവാറുണ്ട്
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
നിഴലിന്റെ വലിപ്പത്തെ ബാധിക്കുന്ന ഘടക എന്താണ്?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
ഭൂമിക്ക് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?