App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് ഏത് പ്രദേശങ്ങളിലാണ് ?

Aപടിഞ്ഞാറൻ കടൽത്തീരങ്ങളിൽ

Bകിഴക്കൻ കടൽത്തീരങ്ങളിൽ

Cഉത്തര മലമേഖലകളിൽ

Dദക്ഷിണ സമതലങ്ങളിൽ

Answer:

B. കിഴക്കൻ കടൽത്തീരങ്ങളിൽ

Read Explanation:

ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് കിഴക്കൻ കടൽത്തീരങ്ങളിലും 23.4 % കാണപ്പെടുന്നത് പടിഞ്ഞാറൻ കടൽത്തീരങ്ങളിലുമാണ്.


Related Questions:

ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
വിശ്വസനീയവും കാര്യക്ഷമവും സുരക്ഷിതവുമായ ഗ്രിഡുകൾ ഉറപ്പുവരുത്തുന്നതിന് POSOCO ഉപയോഗിക്കുന്ന സ്ഥാപനം ഏതാണ്?
ഭാരത് ഇമ്മ്യൂണോളജിക്കൽ ആൻഡ് ബയോളജിക്കൽ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?
ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?