കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?
Aഭാരതപ്പുഴ
Bപെരിയാർ
Cപമ്പ
Dഅച്ചൻകോവിലാർ
Aഭാരതപ്പുഴ
Bപെരിയാർ
Cപമ്പ
Dഅച്ചൻകോവിലാർ
Related Questions:
ചാലിയാറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) ബേപ്പൂർപ്പുഴ എന്നറിയപ്പടുന്ന നദി
ii) തമിഴ്നാട്ടിലെ ബാലപ്പൂണി കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു
iii) ചാലിയാരിന്റെ നീളം - 169 കിലോമീറ്റർ
iv) ചെറുപുഴ , കരിമ്പുഴ , ചാലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകനദികളാണ്
ശരിയായ പ്രസ്താവന ഏതാണ് ?
i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും
ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത്
iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ്