App Logo

No.1 PSC Learning App

1M+ Downloads

വൈൽഡ് ബഫല്ലോ ഏത് ഷെഡ്യൂളിൽ പെടുന്നു?

Aഒന്നാം ഷെഡ്യൂൾ

Bരണ്ടാം ഷെഡ്യൂൾ

Cമൂന്നാം ഷെഡ്യൂൾ

Dനാലാം ഷെഡ്യൂൾ

Answer:

A. ഒന്നാം ഷെഡ്യൂൾ

Read Explanation:

ഒന്നും രണ്ടും പട്ടികയിലുള്ളവർക്ക് പരിപൂർണ സംരക്ഷണം നൽകുന്നു


Related Questions:

ക്വാട്ടോ പ്രോട്ടോകോൾ ഉടമ്പടി അവസാനിച്ച വർഷം?

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?

വേട്ടയാടാൻ അനുവദിച്ചിട്ടുള്ള മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക?

' The scheduled tribes and other traditional forest dwellers (Recognition of forest rights) Act ' നിലവിൽ വന്ന വർഷം ഏതാണ് ?

When did Stockholm Convention on persistent organic pollutants came into exist?