App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെ നടന്ന സമ്മേളനത്തിലാണ് സരോജിനിനായിഡു അധ്യക്ഷപദം വഹിച്ചത്?

A1925 കാൺപൂർ സമ്മേളനം

B1920 നാഗ്പൂർ സമ്മേളനം

Cമദ്രാസ് സമ്മേളനം

Dകൊൽക്കത്ത സമ്മേളനം

Answer:

A. 1925 കാൺപൂർ സമ്മേളനം


Related Questions:

In Surat session, the Extremist camp was led by?
ഏത് വർഷമാണ് കോൺഗ്രസ് ആദ്യമായി പാർട്ടി ഭരണഘടനക്ക് രൂപം നൽകിയത് ?
The Slogan of the Purna Swaraj was adopted as a goal on which date?
സ്വതന്ത്രഭാരതത്തിൽ കോൺഗ്രസിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് ചിഹ്നം ഏതായിരുന്നു ?
കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ്?