Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പതാകയായി ത്രിവർണ്ണപതാക അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്?

Aകറാച്ചി സമ്മേളനം

Bകൊൽക്കത്ത സമ്മേളനം

Cബോംബെ സമ്മേളനം

Dലാഹോർ സമ്മേളനം

Answer:

D. ലാഹോർ സമ്മേളനം

Read Explanation:

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഏത് വർഷത്തെ സമ്മേളനത്തിലാണ് ആദ്യമായി ത്രിവർണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ച് പ്രമേയം പാസാക്കിയത് - 1929


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) INC യുടെ ആദ്യ സമ്മേളനം നടന്നത് 1885 ൽ ബോംബെയിലാണ് 

2) 1905 ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിലാണ് ഗാന്ധി ആദ്യമായി പങ്കെടുത്തത് 

3) ആദ്യമായി 2 പ്രാവശ്യം INC പ്രസിഡണ്ടായ വ്യക്തി ദാദാഭായ് നവറോജിയാണ് 

4) വന്ദേമാതരം ആദ്യമായി ആലപിച്ചത് 1886 ലെ കൽക്കട്ട സമ്മേളനത്തിലാണ് 

ഡഫറിൻ പ്രഭുവിൻ്റെ തലച്ചോറിൻ്റെ ഉൽപ്പന്നമാണ് കോൺഗ്രസ് എന്ന് ആരാണ് നിർദ്ദേശിച്ചത് ?
Which of the following was not a demand of the Indian National Congress in the beginning?
INC രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം ഏതാണ് ?
Who presided over the first meeting of Indian National Congress?