App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം ഗുണകരമല്ലാത്ത സന്ദർഭം ഏത് ?

Aതീപ്പെട്ടികൊള്ളി തീപ്പെട്ടിയിൽ

Bവാഹനങ്ങളുടെ ടയറുകളിൽ ചാലുകൾ ഇടുന്നു

Cടയർ തേഞ്ഞു തീരുന്നു

Dഇവയൊന്നുമല്ല

Answer:

C. ടയർ തേഞ്ഞു തീരുന്നു

Read Explanation:

ഘർഷണം  ഗുണകരമല്ലാത്ത സന്ദർഭങ്ങൾ

  • യന്ത്രങ്ങളുടെ തേയ്മാനം
  • ടയർ തേഞ്ഞു തീരുന്നു

Related Questions:

വെഞ്ചുറിമീറ്ററിലെ മർദ്ദ വ്യത്യാസം അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ ബഹുമാനാർത്ഥം ശബ്ദ തീവ്രതയുടെ യൂണിറ്റിന് ഡെസിബെൽ എന്ന് നാമകരണം ചെയ്തു. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

ഒരു വൈദ്യുത ഡൈപോൾ ഒരു സമബാഹ്യമണ്ഡലത്തിൽ വെച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

  1. A) ഡൈപോളിന് ബലം അനുഭവപ്പെടുകയും കറങ്ങുകയും ചെയ്യും.
  2. B) ഡൈപോളിന് ബലം അനുഭവപ്പെടില്ല, പക്ഷേ കറങ്ങും.
  3. C) ഡൈപോളിന് ബലം അനുഭവപ്പെടുകയും കറങ്ങുകയും ചെയ്യില്ല.
  4. D) ഡൈപോളിന് ബലമോ കറക്കമോ അനുഭവപ്പെടില്ല.
    ഒരു ഓസിലേറ്ററിൽ ബാർക്ക്ഹോസെൻ മാനദണ്ഡം (Barkhausen Criterion) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    Ve എന്നത് ഭൂമിയുടെ പലായന വേഗത്തെയും V൦ എന്നത് ഭൂമിയുടെ പരമാവധി അടുത്ത് പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണ വേഗത്തെയും പ്രതിനിധീകരിക്കുന്നു . എങ്കിൽ അവ തമ്മിലുള്ള ബന്ധം ?