App Logo

No.1 PSC Learning App

1M+ Downloads
ആൺ പെൺ ജീവികളിൽ ക്രോമോസോം സംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്ന ജീവി വർഗ്ഗം ?

Aപുൽച്ചാടി

Bഈച്ച

Cകൊതുക്

Dതേനീച്ച

Answer:

D. തേനീച്ച


Related Questions:

ഹീമോഫീലിയ A & B
ഒരു വലിയ അക്ഷരം ഉള്ളപ്പോഴെല്ലാം ഒരു ചുവന്ന നിറം ഉണ്ടാകുന്നു. AaBb x AaBb എന്നതിൻ്റെ ഒരു ക്രോസിൽ, 16 ൽ നിന്ന് എത്ര ചുവന്ന കുഞ്ഞുങ്ങളെ നിങ്ങൾ പ്രതീക്ഷിക്കും?
താഴെകൊടുത്തിരിക്കുന്നതിൽ സെൽഫ് സ്റ്ററിലിറ്റി കാണിക്കുന്ന അല്ലീൽ ജോഡി ?
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് HbS ജീൻ ഉല്പാദനവുമായ mRNA കോഡോൺ ?
ലിങ്കേജിനെ മുറിക്കുന്നത് ............................. എന്ന പ്രക്രിയയാണ്.