App Logo

No.1 PSC Learning App

1M+ Downloads
നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cഅരുണാചൽ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

. പിത്തരാഗഡ് ജില്ലയിലാണ് നൈനി സൈനി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.


Related Questions:

കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച കമ്മറ്റിയുടെ തലവൻ ?
2023 ജനുവരിയിൽ വിമാനയാത്രയിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന വിമാനക്കമ്പനി ഏതാണ് ?
First Airport which completely works using Solar Power?
സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?