App Logo

No.1 PSC Learning App

1M+ Downloads

അജന്ത ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ?

Aഗുജറാത്ത്

Bഒറീസ്സ

Cമദ്ധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. 1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത് ?

The tomb of Akbar is in :

ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധിസ്ഥലം?

കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌?

ചാർമിനാർ എവിടെ സ്ഥിതി ചെയ്യുന്നു ?