Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സ്വർണ്ണഖനികൾ ആയ കോളാർ, ഹട്ടി എന്നിവ ഏത് സംസ്ഥാനത്തിൽ ആണ്.?

Aകർണാടകം

Bകേരളം

Cആസാം

Dതമിഴ്നാട്

Answer:

A. കർണാടകം

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ,ചന്ദനം ,പട്ട് എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകം ആണ്.


Related Questions:

ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിലെ 22-ാമത്തെ സംസ്ഥാനം ഏത്?
' Salim Ali Bird sanctuary ' is located in which state ?
2024 മാർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?
ആന്ധ്രപ്രദേശിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി എത്ര?