Challenger App

No.1 PSC Learning App

1M+ Downloads
ഖാസി , ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aനാഗാലാ‌ൻഡ്

Bമേഘാലയ

Cമിസോറാം

Dഅരുണാചൽ പ്രദേശ്

Answer:

B. മേഘാലയ


Related Questions:

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം
    'ഹേഴ്‌സിലി കുന്നുകൾ' സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
    ' സുഖവാസ കേന്ദ്രങ്ങളുടെ റാണി ' എന്നറിയപ്പെടുന്നത് ?
    സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
    സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?