App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ "ആസ്ട്രോ ടൂറിസം" ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?

Aഉത്തരാഖണ്ഡ്

Bകേരളം

Cഉത്തർപ്രദേശ്

Dതമിഴ്‌നാട്

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ മസൂറിയിലെ ജോർജ്ജ് എവറസ്റ്റ് കൊടുമുടിയിൽ ആണ് ആസ്ട്രോ ടൂറിസം പ്രവർത്തനം ആരംഭിച്ചത് • ആസ്ട്രോ ടൂറിസം പദ്ധതിക്ക് നൽകിയിരിക്കുന്ന പേര് - നക്ഷത്ര സഭ


Related Questions:

കർണാടകയിലെ പ്രധാന ഭാഷ ഏത് ?
മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
സഞ്ചാര ക്രാന്തി യോജനയുടെ ഭാഗമായി സൗജന്യമായി സ്മാർട്ട് ഫോൺ നല്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശിലെ പുതുവത്സര ആഘോഷം:
Capital of Andhra Pradesh :