App Logo

No.1 PSC Learning App

1M+ Downloads
2023 ജൂണിൽ ഇരുനൂറിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സംസ്ഥാനം ?

Aഛത്തീസ്ഗഡ്

Bകർണാടക

Cപഞ്ചാബ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• ഒഡിഷയിലെ ബാലസോർ ജില്ലയിലെ "ബഹനാഗ ബസാർ" റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. • ഷാലിമാർ- ചെന്നൈ കോറമാണ്ടൽ എക്സ്പ്രസ്, ബംഗളൂരു -ഹൗറ എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നീ 3 ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?
സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?