App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aഗോവ

Bമഹാരാഷ്ട്ര

Cആന്ധ്രാ പ്രദേശ്

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് കഴുവേലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • നിലവിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്


Related Questions:

What is the highest award for environment conservation in India?
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതായിരുന്നു?
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ദേശീയോദ്യാനം ഏത് ?
ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?
കുടിയേറ്റത്തിന്റെയും ജനനങ്ങളുടെയും എണ്ണം എമിഗ്രേഷനും മരണവും കൂടുതലാണെങ്കിൽ, ജനസംഖ്യയുടെ വളർച്ചാ ഗ്രാഫ് എന്ത് കാണിക്കും. ?