Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ജെവാർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?

Aഹിമാചൽ പ്രദേശ്

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഛത്തീസ്ഗഡ്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

• ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിന് സമീപമാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • വിമാനത്താവളത്തിൻ്റെ മറ്റൊരു പേര് - നോയിഡ അന്താരാഷ്ട്ര വിമാനത്താവളം • നോയിഡ ഇൻെറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഉടമസ്ഥതതയിൽ സ്ഥിതി ചെയ്യുന്നു


Related Questions:

Which is the largest Airport in India ?
ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
2024 മാർച്ചിൽ ഇന്ത്യയിൽ പുതിയ വിമാന സർവീസ് ആരംഭിച്ച കമ്പനിയായ "ഫ്ലൈ 91" അവരുടെ ആദ്യത്തെ സർവീസ് ആരംഭിച്ചത് എവിടേക്കാണ് ?
' സർദാർ വല്ലഭായ് പട്ടേൽ ' അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?