Question:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

Aഹരിയാന

Bപഞ്ചാബ്

Cകേരളം

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Explanation:

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് പരീക്ഷണാർത്ഥം തപാൽ ഡ്രോൺ വഴി വിതരണം ചെയ്തത്.


Related Questions:

ടാറ്റയുടെ കീഴിലുള്ള ഏത് കമ്പനിയാണ് എയർ ഇന്ത്യയുടെ 100% ഓഹരികളും സ്വന്തമാക്കിയത് ?

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?