Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bഉത്തർപ്രദേശ്

Cകർണ്ണാടകം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • തമിഴ്നാട്ടിലെ കൽപ്പാക്കത്ത് 1985 ഡിസംബർ 16നാണ് രാജ്യത്തിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായത്.
  • ബ്രീഡർ റിയാക്റ്ററുകൾ ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർറിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉൽപാദിപ്പിക്കുന്നു. 

Related Questions:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :
ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?