App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bന്യൂഡൽഹി

Cബീഹാർ

Dഉത്തർപ്രദേശ്

Answer:

B. ന്യൂഡൽഹി

Read Explanation:

വർദ്ധിച്ചുവരുന്ന ഇ-മാലിന്യ നിർമാർജനം, റീ-സൈക്ലിംഗ്, റീ ഫർബിഷിംഗ്, മാലിന്യത്തിന്റെ പുനർനിർമ്മാണം എന്നിവ ഈ പാർക്ക് കൈകാര്യം ചെയ്യും.


Related Questions:

ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ?
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽകാടുകൾ ഉള്ളത്?
ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശമേത്?
പുതുച്ചേരിയിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന എയർ പ്യൂരിഫയർ ഫിൽട്ടർ എവിടെയാണ് സ്ഥാപിക്കുന്നത് ?