Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ് സ്ഥാപിച്ചിട്ടുള്ളത്?

Aഝാർഖണ്ഡ്

Bഉത്തരാഖണ്ഡ്

Cമേഘാലയ

Dനാഗാലാന്റ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യന്‍ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (ILMT)

  • ഉത്തരാഖണ്ഡിലെ ദേവസ്താൽ കുന്നിന് മുകളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്
  • ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. 
  • ഇന്ത്യ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ്-മിറർ ടെലിസ്കോപ്പ് ആണിത്.
  • ജ്യോതിശാസ്ത്രത്തിനായി കമ്മീഷൻ ചെയ്ത ലോകത്തിലെ ആദ്യത്തെ ലിക്വിഡ്-മിറർ ദൂരദർശിനിയാണിത്.
  • വിദൂരപ്രപഞ്ചത്തിലെ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാകും 

     


Related Questions:

ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
This is not an objective of National Green Hydrogen Mission
2023 ലെ യു .എൻ കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നതു?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
റിസർവ് ബാങ്കിൻ്റെ അപേക്ഷകൾ നൽകുന്നത് മുതൽ അനുമതികൾ ലഭ്യമാകുന്നത് വരെയുള്ള നടപടികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ഏത് ?