App Logo

No.1 PSC Learning App

1M+ Downloads
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?

Aകർണ്ണാടക

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dഗോവ

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

ഡച്ചുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത് - മസൂലി പട്ടണം


Related Questions:

ഫത്തുഹുസ്സലാത്തീൻ രചിച്ച വർഷം ഏതാണ് ?
ചോള ഭരണകാലത്ത് ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി ഏതാണ് ?
' മിഫ്ത്തഹുൽ ഫസല ' ഏത് നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് ?
തൊഴില്‍ കൂട്ടങ്ങളെയും ജാതികളെയും പറ്റി പരാമര്‍ശിച്ചിരിക്കുന്ന ബാബറിൻ്റെ കൃതി ഏത്?
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?