Challenger App

No.1 PSC Learning App

1M+ Downloads
ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cമഹാരാഷ്ട്ര

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

• പാതയുടെ ദൂരം - 296 കിലോമീറ്റർ • 2022 ജൂലൈ മാസം ഉദ്‌ഘാടനം ചെയ്തു.


Related Questions:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് നിർമ്മിച്ചത് എവിടെയാണ് ?