App Logo

No.1 PSC Learning App

1M+ Downloads
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bകർണാടകം

Cബിഹാർ

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

നടരാജ രൂപത്തിലുള്ള ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ


Related Questions:

പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം ഏതു ജില്ലയിൽ ആണ് ?
സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ഗണപതിക്ക് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് 'നാരീപൂജ' നടത്താറുള്ളത് ?