App Logo

No.1 PSC Learning App

1M+ Downloads
അദാനി ഗ്രൂപ്പിന് കീഴിലുള്ള ' ദമ്ര പോർട്ട് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമഹാരാഷ്ട്ര

Bആന്ധ്രാപ്രദേശ്

Cഗുജറാത്ത്

Dഒഡിഷ

Answer:

D. ഒഡിഷ


Related Questions:

അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ ' സ്ഥാപിതമായ വർഷം ഏതാണ് ?
സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ പൂർവ്വതീര തുറമുഖം ഏതാണ് ?
' ഗേറ്റ് വേ ഓഫ് ഈസ്റ്റേൺ ഇന്ത്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.