Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഭൗമസൂചിക (GI) പദവി ലഭിച്ച "റിൻഡിയ" (Ryndia) തുണിത്തരങ്ങൾ ഏത് സംസ്ഥാനത്ത് നിർമ്മിക്കുന്നതാണ് ?

Aആസാം

Bപശ്ചിമ ബംഗാൾ

Cഒഡീഷ

Dമേഘാലയ

Answer:

D. മേഘാലയ

Read Explanation:

• കൈകൊണ്ട് നെയ്യുന്നതും കൈകൊണ്ട് നൂൽ നൂൽക്കുന്നതും പ്രകൃതിദത്തമായ ചായം പൂശിയതും ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്നതുമായ തുണിത്തരങ്ങളാണ് റിൻഡിയ • ഇതോടൊപ്പം GI ടാഗ് ലഭിച്ച മേഘാലയയിലെ മറ്റൊരു ഉൽപ്പന്നം - ഖാസി കൈത്തെറി ഉൽപ്പന്നങ്ങൾ


Related Questions:

സംസ്ഥാന അസംബ്ലി ഹാളിൽ മൊബൈൽ ഫോൺ നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?
ഗാന്ധിജി ജനിച്ച സംസ്ഥാനം
എല്ലാ ഗ്രാമങ്ങളിലും പൈപ്പ് ജല കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം ?