App Logo

No.1 PSC Learning App

1M+ Downloads

ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bഒഡീഷ

Cകർണ്ണാടക

Dഇവയൊന്നുമല്ല

Answer:

B. ഒഡീഷ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ്
  • ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - മഹാനദി
  • ഹിരാക്കുഡ് നദീതട പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
  • താൽച്ചർ തെർമൽ പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
  • വൈദ്യുതിയുടെ ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ സംസ്ഥാനം - ഒഡീഷ

Related Questions:

കാകാപ്പാറ ആണവോർജ്ജ നിലയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ" പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെ ?

The world's largest oil refinery operated by reliance petroleum is located -

“മണികരൻ” എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്?

സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?