App Logo

No.1 PSC Learning App

1M+ Downloads
കൈഗ ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aരാജസ്ഥാൻ

Bകർണാടക

Cആന്ധ്ര പ്രദേശ്

Dതെലങ്കാന

Answer:

B. കർണാടക

Read Explanation:

കർണാടക സംസ്ഥാനത്തെ ഉത്തര കന്നഡ ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആണവനിലയം ആണ് കൈഗ. ഈ ആണവനിലയം പ്രവർത്തനം ആരംഭിച്ചത് 2000 ലാണ്.


Related Questions:

ദുർഗാപൂർ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
നാഷണൽ ജ്യുട്ട് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
കേരളത്തിലെ കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ജില്ലയിലാണ്?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?