App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമായ കാമരാജർ തുറമുഖം ഏത് സംസ്ഥാനത്താണ്?

Aതമിഴ്നാട്

Bകേരളം

Cആന്ധ്രപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. തമിഴ്നാട്

Read Explanation:

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പ്രധാന തുറമുഖം വി. ഒ ചിദംബരം തുറമുഖം എന്നറിയപ്പെടുന്നു . ഇന്ത്യയിൽ ഏറ്റവുമധികം പ്രധാന തുറമുഖം ഉള്ള സംസ്ഥാനം തമിഴ്നാട് ആണ്


Related Questions:

ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?
' പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ ' സ്ഥാപിതമായ വർഷം ഏതാണ് ?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?