Challenger App

No.1 PSC Learning App

1M+ Downloads
നാറോറ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bബീഹാർ

Cഉത്തർപ്രദേശ്

Dഹരിയാന

Answer:

C. ഉത്തർപ്രദേശ്


Related Questions:

ചണം ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇന്ത്യയിൽ പരുത്തിത്തുണി വൻതോതിൽ ഉൽപാദനമാരംഭിച്ചതെന്ന് ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.
  2. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് പുനസ്ഥാപന ശേഷിയുണ്ട്.
  3. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ചിലവ് കൂടുതലായി വരുന്നു.
  4. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പരിസ്ഥിതി പ്രശ്നങ്ങൾ കൂടുതലായി വരുത്തുന്നു.
    ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?