അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aആന്ധ്രാ പ്രദേശ്
Bപശ്ചിമ ബംഗാൾ
Cതമിഴ്നാട്
Dഒഡീഷ
Answer:
D. ഒഡീഷ
Read Explanation:
• ഇന്ത്യയുടെ കിഴക്കൻതീര തുറമുഖങ്ങളിൽ ഒന്നാണ് ഗോപാൽപൂർ
• ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ ആണ് തുറമുഖം സ്ഥിതി ചെയ്യുന്നത്
• ഗോപാൽപൂർ തുറമുഖം പ്രവർത്തനം ആരംഭിച്ചത് - 2013