Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?

Aഹിമാചൽ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cജമ്മുകാശ്മീർ

Dസിക്കിം

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റ് അതിർത്തിയ്ക്ക് അടുത്താണ്. ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിലൂടെയാണ്. പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്


Related Questions:

ശ്രീ നഗറിനെയും കാർഗിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
Which of the following mountain passes connects India with China?
Which one of the following passes connects Arunachal Pradesh with Tibet?
ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരം ?