App Logo

No.1 PSC Learning App

1M+ Downloads
2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത് ?

Aഒഡീഷ

Bജാർഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dമണിപ്പൂർ

Answer:

C. ഹിമാചൽ പ്രദേശ്

Read Explanation:

  • 2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' നിലവിലുള്ള സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൌണ്ട് - ചൈൽ (ഹിമാചൽ പ്രദേശ് )
  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ്ഓഫീസ് - ഹിക്കിം (ഹിമാചൽ പ്രദേശ് )
  • മണികരൺ തെർമൽ പ്രോജക്ട് ,ഗിരി ജലസേചന പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്

Related Questions:

നഗ്‌ദ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Which is the highest gravity dam in India?
കൃഷ്ണരാജ സാഗർ ഡാമിന്റെ മറ്റൊരു പേര് ?
താഴെപ്പറയുന്നവയിൽ കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നത് ഏത് അണക്കെട്ടാണ്?
തെഹ്‌രി അണക്കെട്ടിൻ്റെ ഉയരം എത്ര ?